Challenger App

No.1 PSC Learning App

1M+ Downloads
താഴെകൊടുത്തിരിക്കുന്നവയിൽ വിപരീതാർത്ഥം വരാത്ത ജോഡി ഏത് ?

Aത്യാജ്യം X ഗ്രാഹ്യം

Bതുല്യം X അതുല്യം

Cപ്രത്യക്ഷം X അപ്രത്യക്ഷം

Dഅവസരം X അനവസരം

Answer:

C. പ്രത്യക്ഷം X അപ്രത്യക്ഷം

Read Explanation:

വിപരീതപദങ്ങൾ

  • ഗാഢം × ശിഥിലം

  • ഗുണം × ദോഷം

  • ഗുരുത്വം × ലഘുത്വം

  • ഗോചരം × അഗോചരം

  • ഗ്രാമീണം × നാഗരികം

  • പ്രത്യക്ഷം × പരോക്ഷം


Related Questions:

ധീരൻ വാക്കിന്റെ വിപരീതം കണ്ടെത്തുക ?
വിപരീത പദം എഴുതുക : ഉന്മീലനം
ഹ്രാസം - വിപരീതപദം എഴുതുക.
ഭാഗികം - വിപരിതപദം ഏത്?
‘സഭയിൽ പറയാൻ പാടുള്ളത്’ എന്ന പദത്തിന്റെ വിപരീതപദം.