Challenger App

No.1 PSC Learning App

1M+ Downloads
'കൃതജ്ഞത' എന്ന പദത്തിൻ്റെ വിപരീതമേത്?

Aഅകൃതജ്ഞത

Bകൃതഘ്നത

Cഅജ്ഞത

Dനന്ദി

Answer:

B. കൃതഘ്നത

Read Explanation:

വിപരീതപദം

  • കൃതജ്ഞത x കൃതഘ്നത
  • ധനം x ഋണം
  • ദുഷ്കരം x സുകരം
  • യഥാർത്ഥം x അയഥാർത്ഥം
  • മുന്നാക്കം x പിന്നാക്കം

Related Questions:

ആകർഷണം - വിപരീത പദം കണ്ടെത്തുക.
. ഗാഢം എന്ന പദത്തിൻ്റെ വിപരീതം ഏത് ?
ധീരൻ വാക്കിന്റെ വിപരീതം കണ്ടെത്തുക ?
ശ്ലാഘ്യം - വിപരീതപദം എഴുതുക
നിന്ദ്യം എന്ന വാക്കിൻ്റെ വിപരീത പദം ?