Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

അടിയിൽ വരച്ചിരിക്കുന്ന പദത്തിൻ്റെ വിപരീതപദം  തിരഞ്ഞെടുത്ത് എഴുതുക .

തുല്യത യെക്കുറിച്ചുള്ള ആദർശം ജനാധിപത്യത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് 

Aഅധമം

Bഅനാഥം

Cഅതുല്യം

Dഅപ്രധാനം

Answer:

C. അതുല്യം

Read Explanation:

വിപരീത പദങ്ങൾ -

  • അനുഗ്രഹം * നിഗ്രഹം
  • അധികം * ന്യുനം 
  • അത്ര  * തത്ര 
  • ആയം  * വ്യയം 
  • ഉപേതം  * അപേതം 
  • ഉപക്രമം  * ഉപസംഹാരം 
  • ഉപകാരം * അപകാരം 
  • ജനി   *  മൃതി 
  • ഓജം  * യുഗ്മം  

Related Questions:

'സ്വാശ്രയം' എന്നതിൻ്റെ വിപരീത പദം ഏത്?
തന്നിരിക്കുന്ന പദത്തിൻ്റെ വിപരീതമെഴുതുക : തിക്തം
താഴെ തന്നിരിക്കുന്ന വിപരീത പദങ്ങളിൽ തെറ്റായ ജോഡി ഏത് ?
സാമാന്യം എന്ന പദത്തിൻ്റെ വിപരിതാർത്ഥത്തിൽ പ്രയോഗിക്കുന്നത്
'ഐഹികം' എന്ന പദത്തിൻ്റെ വിപരീത പദം ഏത് ?