Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തിരിക്കുന്ന ജോലികളിൽ ഏതാണ് ശരിയല്ലാത്തത് ?

Aട്രോപോസ്ഫിയർ - ക്രമമായ താപനഷ്ട നിരക്ക്

Bമെസോസ്ഫിയർ - ഏറ്റവും ചൂടേറിയ പാളി

Cസ്ട്രാറ്റോസ്ഫിയർ - ഓസോൺ പാളി

Dമാഗ്‌നറ്റോസ്ഫിയർ - വാൻ അലൻ റേഡിയേഷൻ ബെൽറ്റ്

Answer:

B. മെസോസ്ഫിയർ - ഏറ്റവും ചൂടേറിയ പാളി

Read Explanation:

ശരിയല്ലാത്ത ജോഡി:

മെസോസ്ഫിയർ – ഏറ്റവും ചൂടേറിയ പാളി

കാരണം:

  • ട്രോപോസ്ഫിയർ – ഉയരത്തിനനുസരിച്ച് താപനില കുറയുന്നു (Normal Lapse Rate).

  • മെസോസ്ഫിയർ – ഏറ്റവും ചൂടേറിയ പാളിയല്ല; മറിച്ച് അന്തരീക്ഷത്തിലെ ഏറ്റവും തണുത്ത ഭാഗം മെസോപോസിന് സമീപമാണ്.

  • സ്ട്രാറ്റോസ്ഫിയർ – ഓസോൺ പാളി സ്ഥിതിചെയ്യുന്നു.

  • മാഗ്നറ്റോസ്ഫിയർ – Van Allen Radiation Belts ഉൾക്കൊള്ളുന്നു.

ഏറ്റവും ചൂടേറിയ പാളി → തെർമോസ്ഫിയർ (Thermosphere) ആണ്.

ഉത്തരം: മെസോസ്ഫിയർ – ഏറ്റവും ചൂടേറിയ പാളി (Option 2).


Related Questions:

മേഘരൂപീകരണം, മഴ, മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ പ്രതിഭാസങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ മേഖല ഏത് ?
അന്തരീക്ഷസ്ഥിതിയിലെ എല്ലാ വ്യതിയാനങ്ങളും സംഭവിക്കുന്ന അന്തരീക്ഷ പാളിയാണ് ?
ട്രോപോസ്ഫിയറിൽ ഉയരത്തിനനുസരിച്ച് താപനില ക്രമമായി കുറയുന്ന തോത് :
Which one of the following layers of the atmosphere has electrically charged ions in plenty ?
താഴെ പറയുന്നവയിൽ വസന്തകാലത്തിൻറെ പ്രത്യേകത ഏതാണ്?