Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'മന്ദം 'എന്ന വാക്കിന്റെ വിപരീത പദം ഏത് ?

Aശുഭം

Bശീഘ്രം

Cശമം

Dസ്ഥൂലം

Answer:

B. ശീഘ്രം

Read Explanation:

  • ഭൂഷണം *ദൂഷണം 
  • മിഥ്യ *തഥ്യ 
  • മോദം *ഖേദം 
  • രവം *നീരവം 
  • രഹിതം *സഹിതം 
  • പ്രാചി *പ്രതീചി 
  • ബന്ധനം *മോചനം 
  • ബദ്ധൻ *മുക്തൻ 
  • മലിനം *നിർമലം 
  • ഭൂതം *ഭാവി 
  • സ്ഥൂലം *സൂക്ഷ്മം 

Related Questions:

ആസ്‌തികൻ എന്ന പദത്തിൻ്റെ വിപരീതം ഏത്?

താഴെ കൊടുത്തവയിൽ കഠിനം എന്ന പദത്തിന് വിപരീതമായി വരാവുന്നവ

1) ലളിതം

2) മൃദു

3)കർക്കശം 

4) ദൃഡം

ധീരൻ വാക്കിന്റെ വിപരീതം കണ്ടെത്തുക ?
അണിയം എന്ന പദത്തിന്റെ വിപരീത പദം ഏത്?
'ഋതം' എന്ന പദത്തിൻ്റെ വിപരിതപദം താഴെ കൊടുത്തവയിൽ ഏതാണ്?