Challenger App

No.1 PSC Learning App

1M+ Downloads
ലാൻഥനോയ്‌ഡ് അയോണുകൾക്ക് വർണ്ണം നൽകുന്നതിന് കാരണമായ പ്രതിഭാസം താഴെ പറയുന്നവയിൽ ഏതാണ്?

Ad−d സംക്രമണം

Bf−f സംക്രമണം

Cഅയോണുകളുടെ വലുപ്പം

Dഇലക്ട്രോൺ സ്പിൻ റെസൊണൻസ്

Answer:

B. f−f സംക്രമണം

Read Explanation:

  • ലാൻഥനോയ്‌ഡ് അയോണുകളിലെ വർണ്ണം, അവയുടെ $4f$ ഓർബിറ്റലുകൾക്കുള്ളിൽ ഇലക്ട്രോണുകൾ ഒരു ഊർജ്ജനിലയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.


Related Questions:

The most reactive element in group 17 is :
ആക്ടിനൈഡുകളുടെ അറ്റോമിക സംഖ്യ എത്ര മുതൽ എത്ര വരെയാണ്?

S - ബ്ലോക്ക് മൂലകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ആവർത്തന പട്ടികയിലെ ഒന്നും രണ്ടും ഗ്രൂപ്പ് മൂലകങ്ങളാണിവ
  2. ലോഹസ്വഭാവം കുറവുള്ള മൂലകങ്ങൾ
  3. ഇലക്ട്രോ നെഗറ്റിവിറ്റി കൂടുതലുള്ള മൂലകങ്ങൾ
  4. അയോണീകരണ ഊർജം കുറവുള്ള മൂലകങ്ങൾ
    പീരിയോഡിക് ടേബിളിലെ 13 മുതൽ 18 വരെ ഗ്രൂപ്പുകളിലുള്ള മൂലകങ്ങളെ ഏത് ബ്ലോക്കിലാണ് ഉൾപ്പെടുത്തിയിരിക്കുന്നു?
    ഒരു ഗ്രൂപ്പിൽ വിദ്യുത് ഋണതയുടെ മാറ്റം എന്ത് ?