Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ കാറ്റുവഴി വിത്തുവിതരണം നടത്തുന്ന സസ്യം ഏതാണ് ?

Aതെങ്ങ്

Bആൽ

Cമഹാഗണി

Dകാശിത്തുമ്പ

Answer:

C. മഹാഗണി

Read Explanation:

Anemochory എന്നാണ് കാറ്റിന്റെ സഹായത്താൽ നടക്കുന്നവിത്തുവിതരണം അറിയപ്പെടുന്നത്


Related Questions:

ബീജ ശീർഷം വളർന്നു _____ ആയിമാറുന്നു .
തേയിലയുടെ ജന്മദേശമായ അറിയപ്പെടുന്നത് :
അനുകൂല സാഹചര്യത്തിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടി ആയി വളരുന്ന പ്രവർത്തനം ?
താഴെ പറയുന്നതിൽ ജലം വഴി വിത്തുവിതരണം നടത്തുന്ന സസ്യം ഏതാണ് ?
ഏക ബീജ പാത്ര സസ്യങ്ങളിൽ മുളച്ചു വരുന്ന സസ്യം ആഹാരം സ്വീകരിക്കുന്നത് എവിടെനിന്നാണ്