Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ലയന കരാർ പ്രകാരം ഇന്ത്യൻ യൂണിയനിൽ ലയിക്കാത്ത നാട്ടുരാജ്യങ്ങളിൽ ഉൾപ്പെടാത്തവ ഏതെല്ലാം

  1. ജുനഗഡ് ,
  2. മൈസൂർ
  3. മണിപ്പൂർ
  4. കാശ്മീർ

    Aഇവയൊന്നുമല്ല

    Bഒന്നും മൂന്നും

    Cഎല്ലാം

    Dരണ്ട് മാത്രം

    Answer:

    D. രണ്ട് മാത്രം

    Read Explanation:

    • പ്രഥമ ഉപപ്രധാനമന്ത്രിയും ,ആഭ്യന്തര മന്ത്രിയുമായ സർദാർ പട്ടേൽ നാട്ടുരാജ്യവകുപ്പ് സെക്രട്ടറി ആയ മലയാളിയായ വി പി മേനോന്റെ സഹായത്തോടെ നാട്ടുരാജ്യ ലയന നടപടികൾക്ക് നേതൃത്വം നൽകി

    • ജുനഗഡ് ,ഹൈദ്രബാദ് ,കാശ്മീർ ,മണിപ്പുർ ഒഴികെ ബാക്കി നാട്ടുരാജ്യങ്ങൾ ലയനക്കരാർ പ്രകാരം ഇന്ത്യൻ യൂണിയനിൽ ലയിച്ചു.

    • പ്രതിരോധം , വിദേശകാര്യം , വാർത്താവിനിമയം , എന്നീ അധികാരങ്ങൾ ഇന്ത്യ ഗവണ്മെന്റിനും മറ്റ് അധികാരങ്ങൾ നാട്ടുരാജാക്കന്മാർക്കും വ്യവസ്ഥ ചെയുന്ന കരാറാണ് ഇൻസ്ട്രമെന്റ് ഓഫ് അക്‌സെഷൻ .


    Related Questions:

    In which year was a separate Andhra states formed after the linguistic reorganisation of the Madras province?
    'അവസര സമത്വ'ത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത്?
    ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാര് ?
    സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മലയാളി ?

    ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കുന്നതിനായി രൂപീ കരിച്ച സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ

    1. എച്ച്. എൻ. കുൻസു
    2. വി. പി. മേനോൻ
    3. കെ. എം. പണിക്കർ
    4. ഫസൽ അലി