Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?

Aഅവൻ മാത്രമേ വന്നുള്ളു

Bഅവൻ ഒരക്ഷരം ഉരിയാടിയില്ല

Cകേവലം ജലപാനം മാത്രം നടത്തി

Dവെറും വെള്ളം മാത്രം കുടിച്ചു

Answer:

B. അവൻ ഒരക്ഷരം ഉരിയാടിയില്ല

Read Explanation:

വാക്യശുദ്ധി

  • അവൻ ഒരക്ഷരം ഉരിയാടിയില്ല

  • അവൻ മാത്രം വന്നു

  • ജലപാനം മാത്രം നടത്തി

  • വെള്ളം മാത്രം കുടിച്ചു


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?
ഞാൻ ഒന്നും പഠിച്ചില്ല. ആ പരീക്ഷ ഞാൻ വിജയിച്ചു. -ഈ വാക്യങ്ങൾ ചേർത്തെഴുതുമ്പോൾ ഉപയോഗിക്കാവുന്ന ശരിയായ ഘടകപദമേത് ?
തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
തെറ്റായ പ്രയോഗമേത് ?