ചുവടെ ചേർത്തിരിക്കുന്നതിൽ ശരിയായ വാക്യം ഏത്?
Aഅവർ പതിവായി നിത്യവും പത്രം വായിക്കാറുണ്ട്
Bഅവർ തമ്മിൽ പരസ്പരം മിണ്ടാറില്ല
Cആകസ്മികമായി പെട്ടെന്ന് പെയ്ത മഴയിൽ അവർ വിറങ്ങലിച്ചു നിന്നു
Dനിരന്തരമായ പരിശ്രമത്തിലൂടെ അവർ ലക്ഷ്യത്തിലെത്തിച്ചേർന്നു
Aഅവർ പതിവായി നിത്യവും പത്രം വായിക്കാറുണ്ട്
Bഅവർ തമ്മിൽ പരസ്പരം മിണ്ടാറില്ല
Cആകസ്മികമായി പെട്ടെന്ന് പെയ്ത മഴയിൽ അവർ വിറങ്ങലിച്ചു നിന്നു
Dനിരന്തരമായ പരിശ്രമത്തിലൂടെ അവർ ലക്ഷ്യത്തിലെത്തിച്ചേർന്നു
Related Questions:
അർത്ഥപൂർണ്ണവും യുക്തിസഹവുമായ വാക്യം നിർമ്മിക്കുക.
1. കൂട്ടായ
2. ദാരിദ്ര്യത്തിൽ
3. ഭാരതജനതയ്ക്ക്
4. അദ്ധ്വാനം കൊണ്ടേ
5. കഴിയുകയുള്ളൂ
6. കരകയറാൻ
7. മുങ്ങിയിരിക്കുന്ന
ശരിയായ വാക്യങ്ങൾ /വാക്യം തെരഞ്ഞെടുക്കുക :
i)സത്യം പറയുക എന്നത് ആവശ്യമാണ്
ii)സ്വഭാഷയെ ദുഷിപ്പിക്കാതിരിക്കേണ്ടത് നമ്മുടെ കടമയാണ്
iii)നിത്യവും വ്യായാമം ചെയ്യണമെന്നുള്ളത് അത്യാവശ്യമാണ്