Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്ത വാക്യങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് ?

  1. ഓരോ പൗരനും നിയമം അനുസരിക്കാൻ ബാദ്ധ്യസ്ഥനാണ്
  2. ഏതു വിദേശികൾക്കും നമ്മുടെ മര്യാദകേടുകൾ മനസ്സിലാവും.
  3. ആ മലവെള്ളം കുറേ ദിവസം നിന്നു
  4. ആയിരം തേങ്ങകൾ വിറ്റാൽ അന്ന് ഒരു പവൻ കിട്ടും

    A3 മാത്രം ശരി

    B1, 3 ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. 1, 3 ശരി

    Read Explanation:

    ശരിയായ പ്രസ്താവനകൾ

    • വിദേശികൾക്ക് നമ്മുടെ മര്യാദകേടുകൾ മനസ്സിലാകും

    • ആയിരം തേങ്ങ വിറ്റാൽ അന്ന് ഒരു പവൻ കിട്ടും


    Related Questions:

    ശരിയായ വാക്യം കണ്ടെത്തുക :
    ആര് ദുഷ്പ്രവൃത്തി ചെയ്യുന്നുവോ അവൻ ദൈവശിക്ഷ അനുഭവിക്കും - ഇതിലെ അംഗിവാക്യം ഏത്?
    ഞാൻ ഒന്നും പഠിച്ചില്ല. ആ പരീക്ഷ ഞാൻ വിജയിച്ചു. -ഈ വാക്യങ്ങൾ ചേർത്തെഴുതുമ്പോൾ ഉപയോഗിക്കാവുന്ന ശരിയായ ഘടകപദമേത് ?
    ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
    ശരിയായ വാക്യം കണ്ടെത്തുക.