App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കരക്കാറ്റിനെകുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്

Aപകൽ സമയങ്ങളിലാണ് ഉണ്ടാകുന്നത്

Bകരയിൽ നിന്നും കടലിലേക്കു വീശുന്നു

Cകടൽ നിന്ന് കരയിലേക്കു വീശുന്നു

Dതീരപ്രദേശങ്ങളിൽ മാത്രം ഉണ്ടാവുന്നു

Answer:

B. കരയിൽ നിന്നും കടലിലേക്കു വീശുന്നു

Read Explanation:

  • കരക്കാറ്റ്(Land Breeze)

    • കടലിനെക്കാൾ വേഗത്തിൽ കര തണുക്കുന്നു.

    • അതിനാൽ കടലിന് മുകളിലുള്ള വായുവിന് താരതമ്യേന ചൂട് കൂടുതലാണ്.

    • അതിനാൽ കടലിനു മുകളിലെ വായുവാകും കൂടുതൽ വികസിച്ചിരിക്കുക.

    • അപ്പോൾ കരയുടെ മുകളിലുള്ള തണുത്തവായു കടലിലേക്ക് പ്രവഹിക്കുന്നു.

    • ഇത് കരക്കാറ്റിന് കാരണമാകുന്നു.


Related Questions:

ജലം കട്ടയാവാനുള്ള താപനില
താപനിലയുടെ SI യുണിറ്റ്?
തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി?
കത്തുന്ന ബൾബിന്റെ താഴെ നിൽക്കുന്ന ആൾക്ക് ചൂട് അനുഭവപ്പെടുന്നത് എന്ത് മൂലമാണ്
സൂര്യനിൽ നിന്നും താപം ഭൂമിയിൽ എത്തുന്ന രീതി