ഉത്തരപർവ്വതമേഖലയെക്കുറിച്ച് താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏതാണ്?
- പ്രായം കുറഞ്ഞതും ഉയരമേറിയതുമാണ് ഈ പർവ്വത നിരകൾ
- സിലാപാളികൾക്ക് ഭ്രംശനം സംഭവിച്ച് രൂപപ്പെട്ട മടക്കുപർവ്വതങ്ങളാണ്
- പടിഞ്ഞാറ് സിന്ധു നദി മുതൽ കിഴക്ക് ബ്രഹ്മപുത്ര നദി വരെ വ്യാപിച്ചു കിടക്കുന്നു
- ഉയരമേറിയ കൊടുമുടികളും, ഹിമാനികളും, താഴ്വരകളും കാണപ്പെടുന്നു
A(i)
B(ii)
C(iii)
D(iv)
