ലെഡ് ആസിഡ് ബാറ്ററിയുടെ ഘടനയെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ്?
- ബാറ്ററി കണ്ടൈനർ എബണൈറ്റ് കൊണ്ട് നിർമ്മിക്കുന്നു.
- ബാറ്ററി പ്ലെയ്റ്റുകൾ ലെഡ് ആന്റിമണി ലോഹസങ്കരം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.
- ഫില്ലർ ക്യാപ്പുകൾ റബ്ബർ കൊണ്ട് നിർമ്മിച്ചതും, ചാർജ്ജിംഗ് സമയത്തെ വാതകങ്ങൾ പുറത്തുപോകാനായി സുഷിരങ്ങളില്ലാത്തതുമാണ്.
Aഇവയൊന്നുമല്ല
Bമൂന്ന് മാത്രം
Cരണ്ടും മൂന്നും
Dരണ്ട് മാത്രം
