കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ ഘടനയെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവന കളിൽ ശരിയേത് ?
- കമ്മീഷന്റെ അധ്യക്ഷൻ ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസ്സോ, ജഡ്‌ജിയോ ആയിരുന്ന വ്യക്തി യായിരിക്കണം.
- മറ്റൊരു അംഗം നിലവിൽ ഒരു ഹൈക്കോടതി ജഡ്‌ജിയോ, ഹൈക്കോടതി ജഡ്‌ജി ആയി രുന്നതോ ആയ വ്യക്തിയായിരിക്കണം. അതല്ലെങ്കിൽ ജില്ലാ ജഡ്‌ജിയായി കുറഞ്ഞത് ഏഴ് വർഷം പ്രവർത്തിച്ചിട്ടുള്ള സംസ്ഥാനത്തെ ഒരു ജില്ലാ ജഡ്‌ജിയായിരിക്കണം.
- ജസ്റ്റിസ് ജെ. ബി. കോശി ചെയർപേഴ്‌സണായും, ഡോ. എസ്. ബലരാമൻ, ശ്രീ. ടി. കെ. വിൽസൺ എന്നിവർ അംഗങ്ങളായുമുള്ള ആദ്യത്തെ മനുഷ്യാവകാശ കമ്മീഷനെ 1998-ൽ കേരള ഗവർണർ നിയമിച്ചു.
Ai, ii ശരി
Bഇവയൊന്നുമല്ല
Ci, iii ശരി
Dii മാത്രം ശരി