Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വക്കം അബ്ദുൽ ഖാദർ മൗലവിയെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തതേത്?

Aസ്വദേശാഭിമാനി പ്രതിവാരപത്രം ആരംഭിച്ചു

Bകേരളത്തിലെ മുസ്ലീംകൾക്കിടയിലെ സാമൂഹ്യപരിഷ്കർത്താവ്

Cനേതാജി സുഭാഷ് ചന്ദ്രബോസ് ആരംഭിച്ച ഇന്ത്യൻ നാഷണൽ ആർമിയിൽ പ്രവർത്തിച്ചു

Dഇസ്ലാം ധർമ്മ പരിപാലനസംഘം രൂപീകരിച്ചു

Answer:

C. നേതാജി സുഭാഷ് ചന്ദ്രബോസ് ആരംഭിച്ച ഇന്ത്യൻ നാഷണൽ ആർമിയിൽ പ്രവർത്തിച്ചു

Read Explanation:

നേതാജി സുഭാഷ് ചന്ദ്രബോസ് ആരംഭിച്ച ഇന്ത്യൻ നാഷണൽ ആർമിയിൽ വക്കം അബ്ദുൽ ഖാദർ മൗലവി പ്രവർത്തിചിട്ടില്ല.


Related Questions:

ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി? (i) ശ്രീ നാരായണ ഗുരു തൃശൂരിലെ കവമുക്ക് ക്ഷേത്രത്തിൽ ഒരു വിളക്ക് പ്രതിഷ്ഠിച്ചു. (ii) മുരിക്കുമ്പുഴയിൽ ഗുരു ഒരു ശിവലിംഗം പ്രതിഷ്ഠിച്ചു. (iii) കളവൻ കോഡ് ക്ഷേത്രത്തിൽ ഗുരു ഒരു കണ്ണാടി പ്രതിഷ്ഠിച്ചു.

ആഗമാനന്ദ സ്വാമി ആദ്യം ആശ്രമം സ്ഥാപിച്ചത് ?
പൊന്നാനി താലൂക്കിൽ 1896 മാർച്ച് 26-ന് ജനിച്ച നവോത്ഥാന നായകൻ :

താഴെപ്പറയുന്നവ ചേരുംപടി ചേർക്കുക

The 'Swadeshabhimani' owned by: