Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉൾക്കൊള്ളുന്ന മന്ത്രാലയം  -  മിനിസ്ട്രി ഓഫ് പേർസണൽ & ട്രെയിനിങ് മന്ത്രാലയം  
  2. കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറും 5 പേരിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ 

    A2 മാത്രം ശരി

    B1 തെറ്റ്, 2 ശരി

    C1 മാത്രം ശരി

    D1, 2 ശരി

    Answer:

    C. 1 മാത്രം ശരി

    Read Explanation:

    കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറും 10 പേരിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ


    Related Questions:

    വിവരാവകാശ നിയമപ്രകാരം, ഒരു അപേക്ഷ ഏത് ഭാഷയിൽ ആയിരിക്കണം?
    വിവരാവകാശ നിയമ ഭേദഗതി ബിൽ , 2019 ലോക്സഭയിൽ അവതരിപ്പിച്ചത് ആരാണ് ?
    ഒരു വിവരാവകാശ അപേക്ഷ ഫയൽ ചെയ്യുന്നതിനുള്ള കുറഞ്ഞ പ്രായപരിധി എത്രയാണ്?
    ഇന്ത്യയിൽ വിവരാവകാശ നിയമത്തിന്റെ മുൻഗാമി എന്ന് അറിയപ്പെടുന്നത് ഏതാണ്?
    വിവരാവകാശ നിയമം 2005 നിലവിൽ വന്നപ്പോൾ റദ്ദാക്കപ്പെട്ട നിയമം ഏത് ?