App Logo

No.1 PSC Learning App

1M+ Downloads

ദേശീയ പുരോഗതിക്ക് വിദ്യാഭ്യാസം മാത്രമാണ് മാര്‍ഗ്ഗമെന്ന് പറഞ്ഞ നേതാവ്?

Aആനിബസന്‍റ്

Bസെയ്ദ് അഹമ്മദ് ഖാന്‍

Cമദന്‍മോഹന്‍ മാളവ്യ

Dഅബ്ദുള്‍ ലത്തീഫ്‌

Answer:

B. സെയ്ദ് അഹമ്മദ് ഖാന്‍


Related Questions:

‘നയി താലിം’ എന്ന വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചതാര് ?

വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത് ?

ഇന്ത്യയിലെ ആദ്യ വനിത കോളേജ്?

താഴെ തന്നിരിക്കുന്നവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ന്യൂ ഡൽഹി ആസ്ഥാനമായി വരാത്തത് ഏത്?

ദേശീയ സാക്ഷരതാ മിഷൻ ആരംഭിച്ച വർഷം?