താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ഇന്ത്യയിലെ ആദ്യ കാർഷിക സർവ്വകലാശാലയാണ് ഗോവിന്ദ വല്ലഭപന്ത് യൂണിവേഴ്സിറ്റി (ഉത്തർപ്രദേശ്).
- ഇന്ത്യയിലെ ആദ്യത്തെ യോഗാ സർവ്വകലാശാലയാണ് ലാകൂലിഷ് യോഗ സർവ്വകലാശാല (അഹമ്മദാബാദ്).
- ഇന്ത്യയിലെ ആദ്യ പ്രതിരോധ സർവ്വകലാശാല ബിനോല ഗ്രാമം (ഗുർഗാവോൺ, ഹരിയാന) ത്തിലാണ്.
- ഇന്ത്യയിലെ ആദ്യത്തെ പ്രവാസി സർവ്വകലാശാല സ്ഥാപിച്ചത് ഗുജറാത്തിലാണ്.
A1, 4 എന്നിവ
B1, 3 എന്നിവ
C1 മാത്രം
D1, 2, 3 എന്നിവ
