Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷൻ എന്നാൽ ഒരു അഡ്മിനിസ്ട്രേറ്റീവ് ഏജൻസി നിയമത്തിന്റെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ ഒരു സ്വകാര്യ കക്ഷി ഉൾപ്പെട്ട ഒരു തർക്കത്തിന്റെ അന്വേഷണവും ഒത്തുതീർപ്പും ആണ്.
  2. ജുഡീഷ്യൽ അല്ലെങ്കിൽ ക്വാസി ജുഡീഷ്യൽ സ്വഭാവമുള്ള ഒരു കേസിന്റെ അന്വേഷണവും ഒത്തുതീർപ്പും ഒരു അഡ്മിനിസ്ട്രേറ്റീവ് ഏജൻസിയുടെ നേതൃത്വത്തിൽ കൈകാര്യം ചെയ്യുന്നതിനെയാണ് അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷൻ എന്ന് പറയുന്നത്.
  3. നിലവിലുള്ള ജുഡീഷ്യറി സംവിധാനം നിർവഹിക്കേണ്ട കടമകൾ അവർക്കു നിർവഹിക്കാൻ കഴിയുന്നതിലും അധികമായ സാഹചര്യത്തിൽ തങ്ങളുടെ അധികാര പരിധിയിലുള്ള കുറച്ചു അധികാരങ്ങളും കടമകളും എക്സിക്യൂട്ടീവിന് കൈമാറ്റം ചെയ്യപ്പെട്ടു.
  4. അഡ്ജുഡിക്കേറ്ററി ചുമതലകൾ ഏൽപ്പിക്കപ്പെടുന്ന എക്സിക്യൂട്ടിവ് അതോറിറ്റി അത്തരം ചുമതലകൾ നിർവഹിക്കുമ്പോൾ അതിനെ ജുഡീഷ്യൽ ചുമതലകൾ എന്ന് വിളിക്കുന്നു.
  5. അർദ്ധ ജുഡീഷ്യൽ ചുമതലകൾ ഏല്പിക്കപെട്ട അഡ്മിനിസ്ട്രേറ്റിവ് അതോറിറ്റികൾ പ്രിൻസിപ്പൽ ഓഫ് നാച്ചുറൽ ജസ്റ്റിസ്(സ്വാഭാവിക നീതിയുടെ തത്വം) പിന്തുടരണം.

    A1 മാത്രം ശരി

    Bഎല്ലാം ശരി

    C1, 2, 3, 5 ശരി

    D2 തെറ്റ്, 4 ശരി

    Answer:

    C. 1, 2, 3, 5 ശരി

    Read Explanation:

    അഡ്ജുഡിക്കേറ്ററി ചുമതലകൾ ഏൽപ്പിക്കപ്പെടുന്ന എക്സിക്യൂട്ടിവ് അതോറിറ്റി അത്തരം ചുമതലകൾ നിർവഹിക്കുമ്പോൾ അതിനെ അർദ്ധ ജുഡീഷ്യൽ ചുമതലകൾ (quasi -judical) എന്ന് വിളിക്കുന്നു.


    Related Questions:

    2025 ജൂണിൽ നടന്ന നിലമ്പുർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത്?
    ഡിസാസ്റ്റർ മാനേജ്‌മന്റ് 2005 നിയമപ്രകാരം കേരള ദുരന്ത നിവാരണ ആതോറിറ്റിയിലെ അംഗങ്ങളുടെ എണ്ണം ?
    President's rule was enforced in Kerala for the last time in the year:
    കേരള സംസ്ഥാനത്തിന്റെ പുതിയ ഇൻറലിജൻസ് ബ്യൂറോ മേധാവി ?
    കേരള സംസ്ഥാന ദുരന്ത നിവാരണ പദ്ധതിപ്രകാരം ദുരന്തത്തെ അവ സൃഷ്ടിക്കുന്ന തീവ്രതയുടെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നു. തീവ്രത കൂടിയതിൽ നിന്നും കുറഞ്ഞതിലേക്ക് ശരിയായ ക്രമം തിരഞ്ഞെടുക്കുക.?