Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ ഏവ?

  1. ദേശീയ ദുരന്ത നിവാരണ നിയമത്തിൽ 11 അധ്യായങ്ങളും 79 സെക്ഷനുകളും ഉൾപ്പെടുന്നു
  2. ദേശീയ ദുരന്ത നിവാരണ അതോറിറ്റി 2005 ഡിസംബർ 24 ന് നിലവിൽ വന്നു

    Aരണ്ട് മാത്രം ശരി

    Bഒന്നും രണ്ടും ശരി

    Cഒന്ന് മാത്രം ശരി

    Dഒന്ന് തെറ്റ്, രണ്ട് ശരി

    Answer:

    C. ഒന്ന് മാത്രം ശരി

    Read Explanation:

    • ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് രാജ്യസഭ അംഗീകാരം നൽകിയത്-2005 നവംബർ 28 
    • ലോക്സഭ അംഗീകാരം നൽകിയത്- 2005 ഡിസംബർ 12 ന് 
    • രാഷ്ട്രപതി ഒപ്പുവച്ചത്- 2005 ഡിസംബർ 23 
    • നിലവിൽ വന്നത് -2005 ഡിസംബർ 23.

    Related Questions:

    ഇന്ത്യയിൽ കശുവണ്ടി ഉത്പാദനത്തിൽ കേരളത്തിൻ്റെ സ്ഥാനം.?
    കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ആര് ?
    കേരളത്തിൽ ആകെയുള്ള രാജ്യസഭ സീറ്റുകൾ എത്ര ?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ലോക്സഭയിലെ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷന്റെ ചെയർമാൻ അഖിലേഷ് പ്രസാദ് സിങ് ആണ് .
    2. കേരള നിയമസഭയിലെ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷന്റെ ചെയർമാൻ മുരളി ചെരുനെല്ലി ആണ് .
      കിടപ്പുരോഗികളുടെ പരിചരണത്തിനായി കുടുംബശ്രീ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത പരിചരണ സേവകരുടെ സേന?