App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്ന Article - Article 32
  2. വിവരാവകാശനിയമവുമായി ബന്ധപ്പെട്ട പരമാവധി പിഴ തുക - 25000 രൂപ
  3. വിവരാവകാശ അപേക്ഷ നൽകിയ ആദ്യ വ്യക്തി - ഷഹീദ് റാസ ബെർണേ (പൂനെ പോലീസ് സ്റ്റേഷനിൽ )

    Aഇവയൊന്നുമല്ല

    Bരണ്ടും മൂന്നും ശരി

    Cഒന്നും രണ്ടും ശരി

    Dഒന്നും, മൂന്നും ശരി

    Answer:

    B. രണ്ടും മൂന്നും ശരി

    Read Explanation:

    • വിവരാവകാശനിയമവുമായി ബന്ധപ്പെട്ട പരമാവധി പിഴ തുക - 25000 രൂപ

    • വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന കാലയളവ് - അപേക്ഷിക്കുന്ന തീയതി മുതൽ 20 വർഷം മുൻപ് വരെയുള്ള വിവരങ്ങൾ

    • വിവരാവകാശവുമായി ബന്ധപ്പെട്ട ഭരണഘടന വകുപ്പ് - 19(1)A (അഭിപ്രായ സ്വാതന്ത്ര്യം)

    • വിവരാവകാശം സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന കോടതികൾ - ഹൈക്കോടതി(Article 226), സുപ്രീം കോടതി (Article 32)

    • വിവരാവകാശ അപേക്ഷ നൽകിയ ആദ്യ വ്യക്തി - ഷഹീദ് റാസ ബെർണേ (പൂനെ പോലീസ് സ്റ്റേഷനിൽ )


    Related Questions:

    ശരിയായ ജോഡി ഏത് ?

    1. MKSS - വിവരാവകാശത്തിന് വേണ്ടിയുള്ള പ്രസ്ഥാനം
    2. സ്വത്തവകാശം - നിയമപരമായ അവകാശം
    3. ബഹുമതികൾ റദ്ദാക്കൽ - മൗലിക അവകാശം
    4. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം IV (A) - മൗലിക കടമകൾ

     

    വിവരാവകാശ നിയമത്തിൽ ഒപ്പു വച്ച രാഷ്ട്രപതിയാര് ?
    കേന്ദ്ര വിവരാവകാശ കമ്മീഷൻ അംഗങ്ങളെയും ചെയർമാനെയും നിയമിക്കുന്നത് ?
    വിവരാവകാശ ഭേദഗതി നിയമ ലോക്സഭയിൽ പാസ്സായത് എന്നായിരുന്നു ?
    ഇന്ത്യയിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ :