താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ, കേരളത്തിലെ പറമ്പിക്കുളം വന്യജീവി സങ്കേതത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- തമിഴ്‌നാട്ടിലൂടെ മാത്രമേ ഇവിടേയ്ക്ക് പ്രവേശന കവാടമുള്ളൂ
- ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്
- കേരളത്തിലെ രണ്ടാമത്തെ കടുവ സംരക്ഷണ കേന്ദ്രമാണിത്
- ഈ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദിയാണ് പാമ്പാർ
A(i), (ii) മാത്രം
B(iii), (iv) മാത്രം
C(ii), (iv) മാത്രം
D(i), (iii) മാത്രം
