App Logo

No.1 PSC Learning App

1M+ Downloads
പത്താം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ 7ആമത്തെ കേന്ദ്രഭരണ പ്രദേശമായി തീർന്നത് ?

Aലക്ഷദ്വീപ്

Bമണിപ്പൂര്‍

Cമിസ്‌സോറും

Dദാദ്ര നഗർ ഹവേലി

Answer:

D. ദാദ്ര നഗർ ഹവേലി

Read Explanation:

  • ദാദ്രയും നഗർ ഹവേലിയും

    • 1954 വരെ പോർട്ടുഗീസ് അധീന മേഖലയായിരുന്നു .

    • 1961 പത്താം ഭരണഘടനാ പരിഷ്കാരത്തോടെ ഈ പ്രദേശം കേന്ദ്രഭരണ പ്രദേശം ആക്കി .


Related Questions:

ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്?
എ.ബി.വാജ്പേയി ചൈന സന്ദർശിച്ചത്?
ഏത് രാജ്യത്തിന്‍റെ മദ്ധ്യസ്ഥതയിലാണ് താഷ്കന്റ് കരാറിൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചത്?
ഇൻസ്ട്രമെന്റെഷൻ ഓഫ് അക്സേഷൻ പ്രകാരം ഇന്ത്യൻ യൂണിയനിൽ ലയിച്ച നാട്ടുരാജ്യമാണ്

താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യ വിഭജനത്തെ തുടർന്നുണ്ടായ പ്രധാന വെല്ലുവിളികളിൽ ഉൾപ്പെടുന്നവ ഏതെല്ലാം

  1. വിഭജനാനന്തരമുണ്ടായ അഭയാർത്ഥി പ്രവാഹം
  2. മുസ്‌ലിം ഭൂരിപക്ഷമുള്ള ഒറ്റപ്രദേശം ഉണ്ടായിരുന്നില്ല
  3. കൽക്കട്ട ,ബീഹാർ ,നവഖാലി ,ദില്ലി ,പഞ്ചാബ് ,കാശ്മീർ എന്നിവിടങ്ങളിൽ കലാപങ്ങൾ രക്തരൂക്ഷിതമായി .
  4. 5 ലക്ഷം മുതൽ 10 ലക്ഷത്തോളം മനുഷ്യർ കൊല്ലപ്പെട്ടു