App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ക്യാബിനറ്റിലെ ഏക വനിതാ മന്ത്രി?

Aരാജകുമാർ അമൃത് കൗർ

Bഇന്ദിരാഗാന്ധി

Cസരോജിനി നായിഡു

Dസുജേതാ കൃപലാനി

Answer:

A. രാജകുമാർ അമൃത് കൗർ

Read Explanation:

  • രാജ്‌കുമാരി അമൃത് കൗർ - ആരോഗ്യവകുപ്പ് (ഏക വനിതാ )


Related Questions:

ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായി നാഗാലാ‌ൻഡ് നിലവിൽ വന്നത് ഏത് വര്ഷം ?
1966 - ൽ ഇന്ത്യയും പാകിസ്ഥാനുമായി ഒപ്പുവച്ച സമാധാന കരാർ ഏത് ?
10 വർഷക്കാലം മണിപ്പൂരിൽ നിരാഹാര അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തക?
സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്?
പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?