Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?

  1. 1956 ലെ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനം
  2. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ് SIDBI
  3. LIC, ഇൻഷ്വറൻസ് കമ്പനികൾ, ഫിനാൻഷ്യൽ കമ്പനികൾ, ഫിനാൻഷ്യൽ എന്നിവ ഈ പട്ടികയിൽപ്പെടുന്നു

    Ai മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Di, iii ശരി

    Answer:

    D. i, iii ശരി

    Read Explanation:

    ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ

    ധനകാര്യരംഗത്തു പ്രവർത്തിക്കുകയും ബാങ്ക് നൽകുന്ന എല്ലാ ധർമങ്ങളും നിർവ്വഹിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ.

    നിക്ഷേപങ്ങൾ സ്വീകരിക്കുക, വായ്പകൾ നൽകുക എന്നിവയാണ് ബാങ്കിതര ധന കാര്യ സ്ഥാപ ന ങ്ങളുടെ അടിസ്ഥാനധർമങ്ങൾ.

    1956-ലെ കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ് ബാങ്കിതര ധനകാര്യ കമ്പനികൾ.

    ഇൻഷ്വറൻസ് കമ്പനികൾ ബാങ്കിതര ധനകാര്യ കമ്പനികൾക്ക് ഉദാഹ രണങ്ങളാണ്.

    സവിശേഷ ബാങ്കുകൾ

    ചില പ്രത്യേക മേഖലകളുടെ വികസന ത്തിനു മാത്രമായി സാമ്പത്തിക സഹായം നല്കുന്ന സ്ഥാപനങ്ങളാണ് സവിശേഷ ബാങ്കുകൾ.

    എക്സിം ബാങ്ക് ഓഫ് ഇന്ത്യ (Export Import Bank of India), ഇന്ത്യൻ ചെറുകിട വ്യവസായ വികസന ബാങ്ക് (SIDBI) എന്നിവയാണ് സവിശേഷ ബാങ്കുകൾക്ക് ഉദാഹരണങ്ങൾ.


    Related Questions:

    ജനങ്ങളിൽ സമ്പാദ്യശീലവും പരസ്പരസഹകരണവും വളർത്തുന്ന പദ്ധതി ഏത് ?
    പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ബാങ്ക് ഇതര ധനകാര്യ കമ്പനിയാണ് :
    NBFC എന്നാൽ
    Microfinance in India is a form of financial service which provides small loans and other financial services to poor and low-income households for _________?

    നബാർഡുമായി (NABARD) ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

    1. നബാർഡ് സ്ഥാപിതമായത് 1985 ലാണ്.
    2. നരസിംഹം കമ്മിറ്റിയുടെ ശുപാർശയുടെ ഫലമായി സ്ഥാപിതമായി.
    3. നബാർഡിന്റെ ആസ്ഥാനം മുംബൈയാണ്.
    4. ഇത് കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടി പ്രവർത്തിക്കുന്നു.