പ്രോജക്ട് സൺറൈസുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ഇന്ത്യയുടെ Ministry of Health and Family Welfare കൊണ്ടുവന്ന ഒരു പദ്ധതി ആണിത്.
- 2010 ലാണ് ഈ പദ്ധതി നിലവിൽ വന്നത്.
- വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നവരിൽ HIV കൂടുതലായി കാണപ്പെട്ടു. ഇത് തടയുന്നതിന് വേണ്ടിയിട്ടാണ് ഈയൊരു പ്രോജക്റ്റ് കൊണ്ടുവന്നത്.
Ai, iii ശരി
Bi, ii ശരി
Cഎല്ലാം ശരി
Diii മാത്രം ശരി
