Challenger App

No.1 PSC Learning App

1M+ Downloads

വകുപ്-41 പ്രകാരം ഒരു രേഖയുടെയും ഒപ്പിന്റെയും പ്രാമാണികത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?

  1. ആ വ്യക്തിയുടെ കൈയെഴുത്തിനെക്കുറിച്ച് പരിചയമുള്ള മറ്റൊരു വ്യക്തിയുടെ അഭിപ്രായം പ്രസക്തമാണ്.
  2. അവൻ നേരിട്ട് ആ വ്യക്തി എഴുതുന്നത് കണ്ടിട്ടുണ്ടെങ്കിൽ,ആ വ്യക്തി അയച്ച രേഖകൾ അവൻ സ്ഥിരമായി സ്വീകരിച്ചതാണെങ്കിൽ ആ വ്യക്തിയുടെ അഭിപ്രായം പ്രസക്തമാണ്.
  3. കൈയെഴുത്ത് വിദഗ്ധരുടെ വിലയിരുത്തൽ ഒരിക്കലും തെളിവായി പരിഗണിക്കില്ല.
  4. അവകാശവാദം ശരിയാണോ അല്ലോ എന്നത് തെളിയിക്കാൻ പഴയ രേഖകൾ ഉപയോഗിക്കാം.

    Aii തെറ്റ്, iii ശരി

    Bii, iii ശരി

    Cഎല്ലാം ശരി

    Di, ii, iv ശരി

    Answer:

    D. i, ii, iv ശരി

    Read Explanation:

    • വകുപ്-41 കൈയെഴുത്തും ഒപ്പും സംബന്ധിച്ച അഭിപ്രായം.

    • കോടതി ഒരു രേഖയുടെയും ഒപ്പിന്റെയും പ്രാമാണികത ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. അതിനായി കൈയെഴുത്ത് വിദഗ്ധരും അനുഭവസമ്പന്നരായ വ്യക്തികളും നൽകുന്ന അഭിപ്രായങ്ങൾ പ്രാധാന്യമർഹിക്കുന്നു.

    •   ആ വ്യക്തിയുടെ കൈയെഴുത്തിനെക്കുറിച്ച് പരിചയമുള്ള മറ്റൊരു വ്യക്തിയുടെ അഭിപ്രായം പ്രസക്തമാണ്.

    • അവൻ നേരിട്ട് ആ വ്യക്തി എഴുതുന്നത് കണ്ടിട്ടുണ്ടെങ്കിൽ,ആ വ്യക്തി അയച്ച രേഖകൾ അവൻ സ്ഥിരമായി സ്വീകരിച്ചതാണെങ്കിൽ ആ വ്യക്തിയുടെ അഭിപ്രായം പ്രസക്തമാണ്.

    • കൈയെഴുത്ത് വിദഗ്ധരുടെ അഭിപ്രായം തെളിവായി പരിഗണിക്കും.

    • അവകാശവാദം ശരിയാണോ അല്ലോ എന്നത് തെളിയിക്കാൻ പഴയ രേഖകൾ ഉപയോഗിക്കാം.

    • നമ്പർ, ഒപ്പ്, കൈയെഴുത്ത് എന്നിവയിൽ അപാകതയുണ്ടെങ്കിൽ, വിദഗ്ധന്റെ അഭിപ്രായം അത്യന്തം നിർണായകമാകുന്നു.


    Related Questions:

    ബുക്ക് ഓഫ് അക്കൗണ്ടിലെ എൻട്രികളുടെ പ്രസക്തിയെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?
    ഒരു വിചാരണയിൽ ഒരാൾ ഓടിപ്പോയാൽ, എന്നാൽ മറ്റുള്ളവരെ വിചാരണ തുടരുമ്പോൾ, അത് BSA-ലെ സെക്ഷൻ 24 പ്രകാരം എന്തായി കണക്കാക്കും?

    BSA section-27 പ്രകാരം മുന്‍പ് നൽകിയ സാക്ഷ്യം വീണ്ടും ഉപയോഗിക്കാനുള്ള പ്രധാന ഘടകങ്ങൾ ഏതൊക്കെയാണ്?

    1. സാക്ഷിയെ ഹാജരാക്കാനാകാത്തത്
    2. മുൻ കേസിലെ കക്ഷികൾ പുതിയ കേസിലും ഉണ്ടായിരിക്കണം
    3. മൊഴി രേഖപ്പെടുത്തിയത് നിയമപരമായ രീതിയിലാവണം .
      ഒരു പ്രധാന വസ്തുതയെ തെളിയിക്കുന്നതിനായി അക്കൗണ്ട് ബുക്കുകളിൽ ഉള്ള എൻട്രികൾ ഉപയോഗിക്കാവുന്നതാണ് എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?

      ഭാരതീയ സാക്ഷ്യ അധിനിയം ,2023 നെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

      1. ഭാരതീയ സാക്ഷ്യ അധിനിയത്തിന്റെ മുൻഗാമി - ഇന്ത്യൻ തെളിവ് നിയമം , 1872 [ Indian Evidence Act ,1872 ]
      2. ഇന്ത്യൻ എവിഡൻസ് ആക്ട് പാസാക്കിയത് -1872 april 15
      3. ഇന്ത്യൻ എവിഡൻസ് ആക്ടിന്റെ പിതാവ് - ജയിംസ് ഫിറ്റ്‌സ് ജയിംസ് സ്റ്റീഫൻ
      4. പാസാക്കിയത് - ഇംപീരിയൽ ലജിസ്ളേറ്റിവ് കൗൺസിൽ [ ബ്രിട്ടീഷ് ഇന്ത്യ ]