Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്നവയിൽ മെഡിറ്ററേനിയൻ കാലാവസ്ഥാമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വരണ്ട വേനൽക്കാലവും, ആർദ്രശൈത്യക്കാലവും അനുഭവപ്പെടുന്ന പ്രദേശമാണ് മെഡിറ്ററേനിയൻ കാലാവസ്ഥാമേഖല
  2. വേനൽകാലത്ത് ഏകദേശം 20°C മുതൽ 25°C വരെ താപനില അനുഭവപ്പെടുന്നു.
  3. ശൈത്യകാലത്ത് 10°C മുതൽ 16°C വരെയാണ് ഉയർന്ന താപനില.

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Dii മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    മെഡിറ്ററേനിയൻ കാലാവസ്ഥാമേഖല

    • വരണ്ട വേനൽക്കാലവും, ആർദ്രശൈത്യക്കാലവും അനുഭവപ്പെടുന്ന പ്രദേശമാണ് മെഡിറ്ററേനിയൻ കാലാവസ്ഥാമേഖല.

    • വേനൽകാലത്ത് ഏകദേശം 20°C മുതൽ 25°C വരെ താപനില അനുഭവപ്പെടുന്നു.

    • ശൈത്യകാലത്ത് 10°C മുതൽ 16°C വരെയാണ് ഉയർന്ന താപനില.

    • ശൈത്യകാലത്ത് 35 സെന്റിമീറ്റർ മുതൽ 75 സെന്റിമീറ്റർ വരെ മഴ ലഭിക്കുന്നു എന്നതാണ് ഈ മേഖലയെ മറ്റ് കാലാവസ്ഥാമേഖലകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.


    Related Questions:

    ചുവടെ കൊടുത്തിരിക്കുന്നവയിൽ മൺസൂൺ കാലാവസ്ഥാമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. മൺസൂൺ കാലാവസ്ഥാമേഖലയിൽ മൺസൂൺ കാറ്റുകൾക്ക് നിർണ്ണായക സ്വാധീനമുണ്ട്
    2. വേനൽക്കാലത്ത് കരയിൽ നിന്നും കടലിൽലേയ്ക്ക് ഗതിമാറ്റം സംഭവിക്കുന്ന കാറ്റുകളാണ് മൺസൂൺ കാറ്റുകൾ.
    3. കാലികമായി ദിശാവ്യതിയാനം സംഭവിക്കുന്ന കാറ്റുകളാണ് മൺസൂൺ കാറ്റുകൾ
      'ലോകത്തിന്റെ ധാന്യകലവറ' എന്ന് വിശേഷിപ്പിക്കുന്ന പ്രിയറി പുൽമേടുകൾ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത് ?

      ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും മൺസൂൺ കാലാവസ്ഥാമേഖലയിലെ കൃഷിരീതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

      1. ഉഷ്ണമേഖലാവിളകളാണ് ഈ മേഖലയിൽ കൃഷി ചെയ്യുന്നത്
      2. തീവ്രഉപജീവനകൃഷിയാണ് ഈ പ്രദേശത്ത് നിലനിൽക്കുന്നത്.
      3. ഉയർന്ന മഴലഭ്യതയും, തൊഴിലാളി ലഭ്യതയും മൺസൂൺ കാലാവസ്ഥാമേഖലയെ ഒരു പ്രധാന കാർഷികമേഖലയായി നിലനിർത്തുന്നു.
        സഹാറ മരുഭൂമിയിലെ അൽ അസീസിയയിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില എത്ര?

        ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും മൺസൂൺ കാലാവസ്ഥാമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

        1. നിത്യഹരിതവൃക്ഷങ്ങളും, ഇലപൊഴിയും വൃക്ഷങ്ങളും കാണപ്പെടുന്നു
        2. കൂടുതൽ വ്യാപകമായി കാണപ്പെടുന്നത് ഇലപൊഴിയുംകാടുകളാണ്
        3. മൺസൂൺ വനങ്ങൾ ഉഷ്ണമേഖലാഇലപൊഴിയുംകാടുകൾ എന്നറിയപ്പെടുന്നുണ്ട്.
        4. മഴലഭ്യതയിൽ വ്യത്യാസം വരുന്നതനുസരിച്ച് സസ്യജാലങ്ങളുടെ ഇനം, വൈവിധ്യം, ഉയരം എന്നിവയിലെല്ലാം വ്യത്യാസം വരുന്നുണ്ട്