ചുവടെ നൽകിയിരിക്കുന്നവയിൽ മെഡിറ്ററേനിയൻ മേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?
- നാരകഫലങ്ങളുടെ കയറ്റുമതിയുടെ 70 ശതമാനവും മെഡിറ്ററേനിയൻ രാജ്യങ്ങളിൽ നിന്നുമാണ്
- ലോകത്തിൽ വൈൻ ഉൽപാദനത്തിൽ മുമ്പിലുള്ളത് മെഡിറ്ററേനിയൻ രാജ്യങ്ങളാണ്.
- പഴവർഗങ്ങളും, പച്ചക്കറികളുമാണ് മെഡിറ്ററേനിയൻ മേഖലയിലെ പ്രധാന കൃഷി
Aii മാത്രം ശരി
Bi മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല
