ചുവടെ കൊടുത്തിരിക്കുന്നവയിൽ ടൈഗെ കാലാവസ്ഥാമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ദൈർഘ്യം കുറഞ്ഞ വേനൽകാലവും, ദീർഘമായ ശൈത്യകാലവും ടൈഗെ കാലാവസ്ഥാമേഖലയിൽ അനുഭവപ്പെടുന്നു
- വേനൽകാലതാപനില 15°C മുതൽ 20°C വരെയാണ് ടൈഗെ മേഖലയിൽ അനുഭവപ്പെടുന്നത്
- ഇവിടെ ശൈത്യകാലത്ത് വർഷണം മഞ്ഞുവീഴ്ചയുടെ രൂപത്തിലായിരിക്കും.
Aഇവയൊന്നുമല്ല
Bii മാത്രം ശരി
Ciii മാത്രം ശരി
Dഎല്ലാം ശരി
