Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ ഏതൊക്ക?

  1. ഇന്ത്യയിലെ ഏറ്റവും  ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനം - കേരളം 
  2. ഏറ്റവും താഴ്ന്ന സ്ത്രീ സാക്ഷരതാ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം - ബീഹാർ 
  3. ഏറ്റവും താഴ്ന്ന പുരുഷ  സാക്ഷരതാ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം - രാജസ്ഥാൻ 

A1 മാത്രം ശരി

B2 മാത്രം ശരി

C1 ഉം 2 ഉം ശരി

Dഎല്ലാം ശരി

Answer:

A. 1 മാത്രം ശരി

Read Explanation:

ഏറ്റവും താഴ്ന്ന സ്ത്രീ സാക്ഷരതാ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം

  • രാജസ്ഥാൻ 

ഏറ്റവും താഴ്ന്ന പുരുഷ  സാക്ഷരതാ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം 

  • ബീഹാർ

Related Questions:

2025 സെപ്റ്റംബറിൽ മേഘാലയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ മലയാളി?
PMRY പദ്ധതി നിലവിൽ വരുമ്പോൾ എത്രമത്തെ പഞ്ചവത്സര പദ്ധതിയാണ് ?
മെയ് 2000 -ത്തിൽ ഇന്ത്യയിൽ സ്ഥാപിതമായ കമ്മീഷൻ
ഒരു പ്രദേശത്ത് താമസിക്കുവാൻ ആളുകളെ ആകർഷിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത്
The most essential feature of a federal government is: