താഴെ പറയുന്നവയിൽ ഏതെല്ലാം പ്രസ്താവനകളാണ് തെറ്റായത്?
- ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് തിരുവിതാംകൂറിന്റെ തലസ്ഥാനം കൽക്കുളം ആയിരുന്നു.
- കാർത്തിക തിരുനാൾ രാമവർമ്മയാണ് നെടുങ്കോട്ട നിർമ്മിച്ചത്.
- തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് റാണി ഗൗരി പാർവ്വതീ ഭായിയാണ്.
- പണ്ടാരപ്പട്ട വിളംബരം പുറപ്പെടുവിച്ചത് മഹാരാജാ ആയില്യം തിരുനാൾ രാമവർമ്മയാണ്.
A3 മാത്രം തെറ്റ്
B1, 4 തെറ്റ്
Cഎല്ലാം തെറ്റ്
D1, 3 തെറ്റ്
