താഴെപ്പറയുന്നവയിൽ കുട്ടി ഒരു ശാസ്ത്ര പര്യവേക്ഷകയാണ് എന്ന ആശയത്തെ ഏറ്റവുമധികം പിന്തുണക്കുന്ന പ്രസ്താവന തെരഞ്ഞെടുക്കുക.
Aടീച്ചർ പറയുന്നതെന്തും അനുസരിക്കും.
Bപരീക്ഷയിൽ ഉയർന്ന ഗ്രേഡ് കിട്ടണം എന്ന ലക്ഷ്യത്തോടെ മാത്രം പഠിക്കും.
Cചുറ്റുപാടുമായി ഇടപഴകുകയും പരീക്ഷണങ്ങളിലൂടെ നിഗമനങ്ങളിൽ എത്തുകയും ചെയ്യും.
Dപഠന പ്രവർത്തനങ്ങളിൽ നിശബ്ദത പാലിക്കുന്നു.
