App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

Aപരിപക്വനം പഠനത്തിന് മുൻ ഉപാധിയണ്.

Bപഠനം പരിപക്വനത്തിന് മുൻ ഉപാധിയാണ്.

Cപരിപക്വനം ഒരു ആർജ്ജിത പെരുമാറ്റമാണ്.

Dപഠനവും പരിപക്വനവും പരസ്പര വിരുദ്ധമാണ്.

Answer:

A. പരിപക്വനം പഠനത്തിന് മുൻ ഉപാധിയണ്.


Related Questions:

താഴെ പറയുന്നവയിൽ സർഗപരതയുള്ള കുട്ടിയുടെ പ്രത്യേകത അല്ലാത്തത് ഏത് ?
കുട്ടികളുടെ ശാരീരിക വളർച്ചയെ നേരിട്ട് സ്വാധീനിക്കാത്ത ഘടകം ഏത് ?
എറിക് എറിക്സൺന്റെ മനോ -സാമൂഹ്യ വികാസ ഘട്ടത്തിന്റെ അടിസ്ഥാനത്തിൽ ഒരു പ്രൈമറി വിദ്യാർത്ഥി ഏത് ഘട്ടത്തിലായിരിക്കും ?
താഴെ പറയുന്നവയിൽ ഏതാണ് പ്രാഗ് ജന്മ ഘട്ടത്തിൻ്റെ ഏകദേശ പ്രായം ?
കുട്ടികളെ കുറിച്ചുള്ള സ്വാഭാവ വിവരണങ്ങളും പ്രത്യേക സംഭവങ്ങളും രേഖപ്പെടുത്തുന്ന റെക്കോർഡ് :