App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. നഗരങ്ങളിലേക്ക് കൽക്കരി കൊണ്ടുപോകുന്നതിനുള്ള മാർഗം എന്ന നിലയിലാണ് യൂറോപ്യർ ആദ്യകാലങ്ങളിൽ കനാലുകൾ നിർമ്മിച്ചിരുന്നത്.

  2. ജലയാത്രയ്ക്കായി എന്ന നിലയിലാണ് യൂറോപ്യർ ആദ്യകാലങ്ങളിൽ കനാലുകൾ നിർമ്മിച്ചിരുന്നത്.

  3. നഗരങ്ങളിലേക്ക് കച്ചവട സാധങ്ങൾ കൊണ്ടുപോകുന്നതിനുള്ള മാർഗം എന്ന നിലയിലാണ് യൂറോപ്യർ ആദ്യകാലങ്ങളിൽ കനാലുകൾ നിർമ്മിച്ചിരുന്നത്.

A1

B2

C3

DAll

Answer:

A. 1

Read Explanation:

ഇന്ത്യയുമായുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി യൂറോപ്യർ ജലഗതാഗതത്തിന് പ്രാധാന്യം നൽകി. നഗരങ്ങളിലേക്ക് കൽക്കരി കൊണ്ടുപോകുന്നതിനുള്ള മാർഗം എന്ന നിലയിലാണ് യൂറോപ്യർ ആദ്യകാലങ്ങളിൽ കനാലുകൾ നിർമ്മിച്ചിരുന്നത്. ക്രമേണ, ഇത്തരം കനാലുകൾ ജലയാത്രയ്ക്കായി കൂടുതൽ ഉപയോഗിക്കാൻ തുടങ്ങി.


Related Questions:

ഏതു വർഷമാണ് ജോർജ് സ്റ്റീഫെൻസൺ ബ്രിട്ടനിൽ ആദ്യത്തെ ലോക്കോമോട്ടീവ് തീവണ്ടി എൻജിൻ നിർമ്മിച്ചത് ?
ഇന്ത്യയിലെ ആദ്യത്തെ റെയിൽപാത
ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ ഭൂമധ്യരേഖയ്ക്ക് വടക്ക് ഇന്ത്യൻ സമുദ്രത്തിൽ തെക്കുപടിഞ്ഞാറ് ദിശയിൽ നിന്നും കരയിലേക്ക് വീശുന്ന മഴക്കാറ്റുകളാണ് --------
സുമേറിയക്കാർ വികസിപ്പിച്ചെടുത്ത എഴുത്തുവിദ്യ
കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം അനുഭവപ്പെടുന്നത് ?