App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. യൂഗൻ ഗോൾഡ്‌സ്റ്റീൻ (1886) വാതകങ്ങളിലെ പോസിറ്റീവ് ചാർജുള്ള കണങ്ങളെ പ്രവചിചു
  2. എ ന്യൂ സിസ്റ്റം ഓഫ് കെമിക്കൽ ഫിലോസഫി (A new system of chemical Philosophy) എന്ന പുസ്തകം രചിച്ചത് - ജെ ജെ തോംസൺ
  3. ആറ്റത്തെക്കുറിച്ചു പഠിക്കാൻ 1807 ൽ ജോൺ ഡാൽട്ടൺ ആറ്റോമികസിദ്ധാന്തം ആവിഷ്കരിച്ചു.
  4. ഒരു പദാർത്ഥത്തിൻ്റെ രാസപരമായ ഏറ്റവും ചെറിയ കണിക - ആറ്റം.

    A1 മാത്രം ശരി

    B2, 4 ശരി

    C1, 3, 4 ശരി

    D2, 3 ശരി

    Answer:

    C. 1, 3, 4 ശരി

    Read Explanation:

    • എ ന്യൂ സിസ്റ്റം ഓഫ് കെമിക്കൽ ഫിലോസഫി (A new system of chemical Philosophy) എന്ന പുസ്തകം രചിച്ചത് - ജോൺ ഡാൾട്ടൺ

    • വാതകങ്ങളിലെ പോസിറ്റീവ് ചാർജുള്ള കണങ്ങളെ പ്രവചിച്ചത് ആരാണ് - യൂഗൻ ഗോൾഡ്‌സ്റ്റീൻ (1886) - ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ ഡാൽട്ടന്റെ ആറ്റോമികസിദ്ധാന്തത്തിനു എതിരെ തെളിവുകൾ കണ്ടെത്തുകയും ചെയ്തു.

    • ആറ്റത്തെക്കുറിച്ചു പഠിക്കാൻ 1807 ൽ ജോൺ ഡാൽട്ടൺ ആറ്റോമികസിദ്ധാന്തം ആവിഷ്കരിച്ചു.

    • ഒരു പദാർത്ഥത്തിൻ്റെ രാസപരമായ ഏറ്റവും ചെറിയ കണിക - ആറ്റം.



    Related Questions:

    പി സബ്ഷെല്ലിൽ പരമാവധി എത്ര ഇലക്ട്രോണുകളെ ഉൾക്കൊള്ളാൻ സാധിക്കും?
    Which of the following has a positive charge?
    സ്പെക്ട്രോസ്കോപ്പിയിൽ സാധാരണ ഉപയോഗിക്കുന്ന യൂണിറ്റ് ഏത് ?
    The name electron was proposed by
    ബോർ മാതൃക (Bohr Model) ആവിഷ്കരിച്ചത് ആര് ?