ചുവടെ നൽകിയ പ്രസ്‌താവനകളിൽ ശരിയായത് ഏത്?
- ശബ്ദവും പ്രകാശവും വൈദ്യുത കാന്തിക തരംഗങ്ങളാണ്.
- ശബ്ദം അനുദൈർഘ്യ തരംഗവും പ്രകാശം അനുപ്രസ്ഥ തരംഗവുമാണ്.
- പ്രകാശം അനുദൈർഘ്യ തരംഗവും ശബ്ദം അനുപ്രസ്ഥ തരംഗവുമാണ്.
- പ്രകാശം വൈദ്യുത കാന്തിക തരംഗമാണ്.
A2, 4 ശരി
B1, 3 ശരി
C1, 2 ശരി
Dഎല്ലാം ശരി
