Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏതാണ്?

  1. ഗംഗാ ഡോൾഫിനെ ഇന്ത്യയുടെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത് 2009 ഒക്ടോബർ 5 ആണ്
  2. ഗംഗാ ഡോൾഫിൻ അരുണാചൽ പ്രദേശിന്റെയും ഔദ്യോഗിക ജലജീവിയാണ്
  3. ഗംഗാ ഡോൾഫിൻ സുസു, ഹിഹു എന്നീ പേരുകളിൽ അറിയപ്പെടുന്നു

    AOnly (i), (ii)

    BOnly (ii), (iii)

    CAll the above

    DOnly (i), (iii)

    Answer:

    D. Only (i), (iii)

    Read Explanation:

    • ശാസ്ത്രീയ നാമം: Platanista gangetica

    • വാസസ്ഥലം: ഗംഗ, ബ്രഹ്മപുത്ര, അവയുടെ പോഷകനദികൾ.

    • IUCN നില: Endangered (വംശനാശഭീഷണി നേരിടുന്നു)


    Related Questions:

    ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ് ?
    ചുവടെ ചേർത്തിട്ടുള്ളവയിൽ ഇന്ത്യയുടെ മാനകരേഖാംശം ഏതാണ്?
    ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ഏത്?
    ഇന്ത്യയുടെ അക്ഷാംശീയ-രേഖാംശീയ വ്യാപ്തി ഏകദേശം എത്ര കോണീയ അളവാണ്?
    ഇന്ത്യയുടെ സമയം നിർണയിക്കുന്ന ഔദ്യോഗിക രേഖാംശം :