താഴെ പറയുന്നതിൽ ഇന്റർമീഡിയറ്റ് ആഗ്നേയ ശിലകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
1) ഇളം നിറമുള്ള ധാതുക്കളും കടും നിറമുള്ള ധാതുക്കളും ഏതാണ്ട് തുല്യ അളവിലുള്ള മാധ്യമ ഘടന
2) 52 % - 63 % സിലിക്ക കാണപ്പെടുന്നു
3) ഡയൊറൈറ്റ് , ആൻഡിസൈറ്റ് എന്നിവ ഇന്റർമീഡിയറ്റ് ആഗ്നേയ ശിലകൾക്ക് ഉദാഹരണമാണ്
A1 , 2
B2 , 3
C1 , 3
Dഇവയെല്ലാം ശരിയാണ്
