കേരള കലാമണ്ഡലത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതൊക്കെ ?
- 2007 മുതലാണ് കല്പിത സർവ്വകലാശാലയായത്.
- 1975-ൽ ഒരു ഗ്രാന്റ്-ഇൻ-എയ്ഡ് വിദ്യാഭ്യാസ സ്ഥാപനമായി.
- 1930-ൽ സ്ഥാപിതമായി.
Ai മാത്രം ശരി
Bii ഉം iii ഉം മാത്രം ശരി
Ci ഉം iii ഉം മാത്രം ശരി
Di ഉം ii ഉം iii ഉം ശരി
