Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ഉപദ്വീപിയൻ നദികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന.

i. നർമ്മദ നദി ഉത്ഭവിക്കുന്നത് ചത്തീസ്‌ഗഢിലെ മൈക്കലാ മലനിരകളിൽ.

ii. കൃഷ്‌ണാ നദിയുടെ പോഷക നദികളാണ് ശബരി,ഇന്ദ്രാവതി.

III. ഉപദ്വീപിയൻ നദികൾക്ക് അപരദന ത്രീവത താരതമ്യേന കുറവാണ്.

AI. II ശരി

BII, III ശരി

CI, III ശരി

Dഇവയെല്ലാം ശരി

Answer:

C. I, III ശരി

Read Explanation:

  • ശബരിയും ഇന്ദ്രാവതിയും ഗോദാവരി നദിയുടെ പ്രധാന പോഷക നദികളാണ്.

  • കൃഷ്‌ണാ നദിയുടെ പ്രധാന പോഷക നദികൾ:

    • തുങ്കഭദ്ര

    • ഭീമ

    • കൊയ്‌ന

    • ഗടപ്രഭ

    • മഹാപ്രഭ

    • മൂസി



Related Questions:

ഒഡീഷയിലെ ഏറ്റവും വലിയ നദി ?

Which of the following statements are correct?

  1. The Godavari drains into the Arabian Sea.

  2. The Mahanadi flows through Odisha.

  3. The Krishna River does not have any major tributaries.

അരുണാചൽ പ്രദേശിലെ മിഷ്മി കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന ബ്രഹ്മപുത്രയുടെ പോഷക നദി ഏത് ?
ഏത് നദിയുടെ തീരത്താണ് ഡൽഹി സ്ഥിതിചെയ്യുന്നത്?

താഴെ പറയുന്ന പ്രസ്താവനകളിൽ ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന ഹിമാലയൻ നദി 
  2. 2900 കിലോമീറ്റർ നീളം ഉണ്ടെങ്കിലും ഇന്ത്യയിലൂടെ 916 കിലോമീറ്റർ മാത്രമേ ഒഴുകുന്നുള്ളു 
  3. ' സാങ്പോ ' എന്ന പേരിൽ അരുണാചൽ പ്രദേശിൽ അറിയപ്പെടുന്ന ബ്രഹ്മപുത്ര ബംഗ്ലാദേശിൽ ജമുന എന്നും അറിയപ്പെടുന്നു 
  4. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ റോഡ് ബ്രിഡ്ജ് ' ബോഗി ബിൽ പാലം ' ബ്രഹ്മപുത്രയിലാണ് നിർമ്മിച്ചിട്ടുള്ളത്