"ആക്സിയം-4" ദൌത്യവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന ഏതൊക്കെ പ്രസ്താവനകൾ ശരിയാണ്.
i) ഈ ദൌത്യത്തിൻ്റെ വിക്ഷേപണ പേടകം ' ക്രൂ ഡ്രാഗൺ' ആയിരുന്നു.
ii) മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൻ ആയിരുന്നു.
iii) സുനിതാ വില്യംസ് ഈ ദൌത്യത്തിൻ്റെ ഭാഗമായി ബഹിരാകാശത്ത് എത്തിച്ചേർന്നു.
iv) ബുച്ച് വിൽ മോർ എന്ന് അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും ഈ ദൌത്യത്തിൻെറ ഭാഗമായി ബഹിരാകാശത്ത് എത്തിച്ചേർന്നു.
Ai, ii & iv മാത്രം ശരിയാണ്
Biii & iv മാത്രം ശരിയാണ്
Ci & ii മാത്രം ശരിയാണ്
Di, ii & iii മാത്രം ശരിയാണ്
