App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1929 -ലെ ലാഹോർ കോൺഗ്രസ്സ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?

Aമുഹമ്മദാലി ജിന്ന

Bമഹാത്മാഗാന്ധി

Cസുഭാഷ് ചന്ദ്രബോസ്

Dജവഹർലാൽ നെഹ്റു

Answer:

D. ജവഹർലാൽ നെഹ്റു


Related Questions:

താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകൾ ഏത് സംഭവവുമായി ബന്ധപ്പെട്ടതാണ്?

  • ജവഹർലാൽ നെഹ്റു കോൺഗ്രസ്സ് പ്രസിഡൻന്റായി തെരഞ്ഞെടുക്കപ്പെട്ടു
  • “പൂർണ്ണ സ്വരാജ്" പ്രമേയം പാസ്സാക്കി
  • 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി കൊണ്ടാടാൻ തീരുമാനിച്ചു
ആചാര്യ കൃപലാനി കോൺഗ്രസ് വിട്ട് രൂപം കൊടുത്ത പാർട്ടി ?

'ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ വഴിത്തിരിവായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ്സിന്റെ ലാഹോര്‍ സമ്മേളനം'.ഈ പ്രസ്താവന ശരിവയ്ക്കുന്ന കാരണങ്ങൾ എന്തെല്ലാമായിരുന്നു?

1.പൂര്‍ണസ്വരാജ് - ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യമെന്ന് തീരുമാനിച്ചു.

2.ഗാന്ധിജിയുടെ നേതൃത്വത്തില്‍ സിവില്‍ നിയമലംഘന സമരം ആരംഭിക്കാന്‍ തീരുമാനിച്ചു.



1896 ലെ സമ്മേളനത്തിൽ വന്ദേമാതരം ആലപിച്ചത് ആരാണ് ?
1931 ൽ എവിടെ വെച്ച് നടന്ന INC സമ്മേളനത്തിലാണ് ജോലി ചെയ്യാനും സമ്പാദിക്കാനുമുള്ള അവകാശം മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്താനുള്ള പ്രമേയം പാസാക്കിയത് ?