കൺകറന്റ് ലിസ്റ്റ് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ്?AകാനഡBഅയർലാൻഡ്Cഅമേരിക്കDആസ്ട്രേലിയAnswer: D. ആസ്ട്രേലിയRead Explanation:കൺകറൻ്റ് ലിസ്റ്റ്, പാർലമെന്റിന്റെ സംയുക്ത സമ്മേളനം, വ്യവസായ- വാണിജ്യങ്ങൾക്കുള്ള സ്വാതന്ത്ര്യം തുടങ്ങിയവ ആസ്ട്രേലിയയിൽ നിന്നാണ് കടമെടുത്തിരിക്കുന്നത് Open explanation in App