Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?

Aഗ്രാമ പഞ്ചായത്തുകളുടെ വനിതാ വികസന പദ്ധതികളുടെ നേതൃത്വം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിക്ക് ആണ്.

Bവികസന പദ്ധതികളുടെ ആകെ ആസൂത്രണ ഉത്തരവാദിത്വം വികസന സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക് ആണ്.

Cസ്റ്റീയറിംഗ് കമ്മിറ്റി എന്നത് പഞ്ചായത്ത് പ്രസിഡണ്ടും / സെക്രട്ടറിയും മാത്രം ഉൾപ്പെട്ട സമിതിയാണ്.

Dഗ്രാമസഭ എന്നത് ഭരണഘടനാപരമായ ഒരു വേദിയാണ്.

Answer:

C. സ്റ്റീയറിംഗ് കമ്മിറ്റി എന്നത് പഞ്ചായത്ത് പ്രസിഡണ്ടും / സെക്രട്ടറിയും മാത്രം ഉൾപ്പെട്ട സമിതിയാണ്.


Related Questions:

കുട്ടികളിലെ ഡിജിറ്റൽ ആസക്തി മാറ്റാനും സുരക്ഷിത ഇന്റർനെറ്റ് ഉപയോഗം പഠിപ്പിക്കാനുമുള്ള കേരള പൊലീസിന്റെ പദ്ധതി?

കേരള നിയമസഭയിലെ ആദ്യത്തെ സ്‌പീക്കറും ഡെപ്യൂട്ടി സ്‌പീക്കറും ആരാണ്?

  1. സി.എച്ച്. മുഹമ്മദ് കോയ
  2. ശങ്കര നാരായണൻ തമ്പി
  3. കെ.എം. സീതി സാഹിബ്
  4. കെ ഓ അയിഷാബായി
    കേരളത്തിന്റെ പുതിയ വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻസ് മേധാവി ആയി നിയമിതനായത് ആര് ?
    ദേശീയ ദുരന്തങ്ങൾ പ്രഖ്യാപിക്കുന്നത് ആര്?
    കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം എത്ര ?