App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൽ, താഴെപ്പറയുന്നവരിൽ ആരാണ് സബോർഡിനേറ്റ് നിയമനിർമ്മാണ സമിതിയെ നാമനിർദ്ദേശം ചെയ്യുന്നത്

Aഅസംബ്ലി സ്പീക്കർ

Bഗവർണർ

Cമുഖ്യമന്ത്രി

Dമുകളിൽ പറഞ്ഞവ ഒന്നുമല്ല

Answer:

A. അസംബ്ലി സ്പീക്കർ

Read Explanation:

സംസ്ഥാന നിയമ സഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യുന്നത്ഗ - വർണർ


Related Questions:

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ്റെ CMD ആയ ആദ്യ വനിത ?

താഴെ പറയുന്നവയിൽ ബാധകമല്ലാത്തത് ഏത് ?

 ഗ്രാമ പഞ്ചായത്തുകളിലെ സ്റ്റാറ്റിംഗ് കമ്മറ്റികൾ

മില്ലറ്റ് വില്ലേജ് പദ്ധതി ഏത് സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു

മില്യൺ വെൽസ് സ്കീം ആരംഭിച്ച പ്രധാനമന്ത്രി.?

undefined