താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
- ഏറ്റവും കൂടിയ ജനസംഖ്യാ വളർച്ചാ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം - മേഘാലയ
- മേഘാലയിലെ ജനസംഖ്യാ വളർച്ചാ നിരക്ക് - 27.95%
- ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളർച്ചാ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം - ഗോവ
- നാഗാലാൻഡിലെ ജനസംഖ്യാ വളർച്ചാ നിരക്ക് - -0.58%
AA തെറ്റ്
BB തെറ്റ്
CC തെറ്റ്
DD തെറ്റ്