App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയവയിൽ തെറ്റായ പ്രസ്താവന ഏത്?

Aമാൻഡമസ് സ്വകാര്യ വ്യക്തികൾക്ക് എതിരെ ഉപയോഗിക്കാൻ സാധിക്കില്ല

Bസുപ്രീംകോടതി ഹൈക്കോടതി എന്നിവ റിട്ട് പുറപ്പെടുവിക്കുന്നു

Cറിട്ട് അധികാരം കൂടുതലുള്ളത് ഹൈക്കോടതിക്കാണ്

Dഇവയെല്ലാം

Answer:

A. മാൻഡമസ് സ്വകാര്യ വ്യക്തികൾക്ക് എതിരെ ഉപയോഗിക്കാൻ സാധിക്കില്ല


Related Questions:

ഒരു വ്യക്തിയെ നിയമവിരുദ്ധവും അനിയന്ത്രിതവുമായ തടങ്കലിൽ വയ്ക്കുന്നതിനെതിരെയുള്ള സംരക്ഷണമായി താഴെപ്പറയുന്ന റിട്ട് പരിഗണിക്കപ്പെടുന്നു
India borrowed the concept of the writ from :

താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി/ജോഡികൾ ഏവ ?

  1. ഹേബിയസ് കോർപ്പസ് - ശരീരം ഹാജരാക്കുക
  2. പ്രൊഹിബിഷൻ - നിലനിറുത്തുക
  3. മാൻഡമസ് - ഞങ്ങൾ ആജ്ഞാപിക്കുന്നു
  4. കൊവാറന്റൊ - എന്ത് അധികാരത്തിൽ
സുപ്രീംകോടതി റിട്ട് പുറപ്പെടുവിക്കുന്ന ആർട്ടിക്കിൾ ഏത് ?
Which writ is issued by a High Court or Supreme Court to compel an authority to perform a function that it was not performing?