താഴെ കൊടുത്തിരിക്കുന്നവരിൽ തെറ്റായ പ്രസ്താവന ഏത്?
- കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിച്ചുകൊണ്ടു വേണം കുടുംബ ബജറ്റ് തയ്യാറാക്കേണ്ടത്.
- കൃത്യമായ ഇടവേളകളിൽ ബജറ്റിലെ നിർദേശങ്ങൾ ഒഴിവാക്കുന്നതിലൂടെ കുടുബത്തിന് സാമ്പത്തികഭദ്രതയും ക്ഷേമവും
- നിശ്ചിത കാലയളവിലേക്കുള്ള ഒരു കുടുംബത്തിന്റെ പ്രതീക്ഷിത വരവും ചെലവും ഉൾപ്പെടുത്തി തയ്യാറാക്കുന്ന ധനരേഖയാണ് കുടുംബ ബജറ്റ്.
A3 മാത്രം തെറ്റ്
B2 മാത്രം തെറ്റ്
C1 മാത്രം തെറ്റ്
Dഎല്ലാം തെറ്റ്